പാപം
കടപ്പാട്: മെയിലിങ്ങ് ഗ്രൂപ്പിലോട്ട് ഇത് പോസ്റ്റ് ചെയ്തു തന്ന ‘വിക്കി മാത്യു’വിനോട്
ഒത്തിരി ഓടിയതാണേല് ആരേലും പറഞ്ഞാ മതി.. ഡിലീറ്റാന്‍ ഞാനെപ്പോഴേ റെഡി..:)
മത്തായീം പത്രോസും പള്ളിയില്‍ കുമ്പസാരിക്കാന്‍ പോയി.
മത്തായി അച്ചനോട് പറഞ്ഞു “ഞാന്‍ 2 പാപം ചെയ്തിട്ടുണ്ട്..”
“..നിനക്ക് നരകത്തില്‍ 2 വീലുള്ള വണ്ടി കിട്ടും..” അച്ചന് പറഞ്ഞു.
പത്രോസ് “..ഞാന്‍ 3 പാപം ചെയ്തിട്ടുണ്ട്..”
“..നിനക്ക് 3 വീലുള്ള വണ്ടി കിട്ടും..” അച്ചന് പറഞ്ഞു.
രണ്ടാളും മരിച്ചു നരകത്തില്‍ ചെന്നു. 2 പാപം ചെയ്ത മത്തായി ബൈക്കില്‍ ചെത്തി നടന്നു.
3 പാപം ചെയ്ത പത്രോസിന് ഓട്ടോറിക്ഷയാണ് കിട്ടിയത്.
വഴിയില്‍ വെച്ച് സ്പീഡില്‍ വരുന്ന മത്തായിയോട് പത്രോസ് ചോദിച്ചു.. “ഇത്ര തിരക്കിട്ട് എങ്ങോട്ടാ..?”
മത്തായി പറഞ്ഞു “.. ജീവന് വേണേല്‍ മാറിക്കോ, അച്ചന് തീവണ്ടി ഓടിച്ചോണ്ട് വരുന്നുണ്ട്..”
5 comments:
അച്ചന് തീവണ്ടിപളത്തിലെയെല്ലെ തീവണ്ടി ഓടിച്ചുപോകുന്നത്. പിന്നെ ഇവരെന്തിനു പേടികണം.
അച്ചന് ആരാ മോന്.
o narakathilalle chilappo thevandi roadekoode oduvayirikkum
ഒരു ചെറുപുഞ്ചിരി...
ഒരുപുഞ്ചിര്ക്കു ചാന്‍സ്... പിന്നെ എനിക്കും ഈ മെയില്‍ കിട്ടിയിരുന്നു..
ഞമ്മക്കൊരു കാഡില്ലാക്കെങ്കിലും കിട്ട്യാ മത്യാരുന്നൂ :(
Post a Comment