Thursday, May 29, 2008

ബ്ലോഗ് മോഷണം

കേരള്‍സ് ഡോട്ട് കോം, മറ്റ് ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും എന്ന പോലെ എന്‍റെ ചില ബ്ലോഗുകളില്‍ നിന്നും ആര്‍ട്ടിക്കിളുകളും പോസ്റ്റും മോഷ്ടിച്ചിരിക്കുന്നു. ഒരാളുടെ രചനകള്‍ അതെന്തു തന്നെയാവട്ടെ, അയാളുടെ സമ്മതമില്ലാതെ അതെടുക്കുന്നതും അതുപയോഗിച്ച് വരുമാനം ഉണ്ടാക്കുന്നതും തികച്ചും അന്യായമാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഒരു തരത്തിലും വെച്ച് പൊറുപ്പിക്കാനാവാത്തതാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരോടൊപ്പം ഞാനും പങ്ക് ചേരുന്നു.

Kerals.com,

I noticed on your webpage literature area that the contents are merely a copy and paste from blog posts previously published including mine. Further to investigation regarding permission of publishing, I have been informed that you neither have permission nor even informed the authors as of my case.

Publishing contents without permission and making money from it is nothing but cheating and stealing can not be tolerated anymore; I express my strong objection to it.

I would like to warn all the black hands of kerals.com behind this dirty game and ask to say sorry in front of the public for what they did.

http://kerals.com/malayalam/kerala/malayalam.php?f=15&topicdays=0&start=150&sid=02c907e9b997efeb32ef811e71997690


http://kerals.com/malayalam/kerala/malayalam.php?f=15&topicdays=0&start=200&sid=02c907e9b997efeb32ef811e71997690Area they copied:

1) ഒരു പ്രണയഗാഥ


2) from azhchakurippukal 26
http://azhchakurippukal.blogspot.com/search?updated-max=2007-04-29T14%3A10%3A00-07%3A00&max-results=1


3) from azhchakurippukal 30
http://azhchakurippukal.blogspot.com/search?updated-max=2007-06-04T11%3A38%3A00-07%3A00&max-results=1


4) from azhchakurippukal 32
http://azhchakurippukal.blogspot.com/search?updated-max=2007-06-25T09%3A40%3A00-07%3A00&max-results=1


5) from azhchakurippukal 41
http://azhchakurippukal.blogspot.com/search?updated-max=2007-09-11T10%3A00%3A00-07%3A00&max-results=1


6) from azhchakurippukal 48
http://azhchakurippukal.blogspot.com/search?updated-max=2008-01-13T10%3A50%3A00-08%3A00&max-results=1


7) from azhchakurippukal 54
http://azhchakurippukal.blogspot.com/search?updated-max=2008-03-10T09%3A33%3A00-07%3A00&max-results=1ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് പോസ്റ്റുകള്‍ (വിട്ട് പോയവര്‍ ക്ഷമിക്കുക)

സജി

മയൂര

കണ്ണൂസ്

തുളസി

ഇഞ്ചിപ്പെണ്ണ്

പെരിങ്ങോടന്‍

വല്യമ്മായി

അരവിന്ദന്‍

സതീഷ്

സിബു

ബ്ലോഗ്ഭാര്‍തി

ഞാന്‍

ഡാലി

പ്രമോദ്

അഞ്ചല്‍

രേഷ്മ

ഭൂമിപുത്രി

ഇഞ്ചിപ്പെണ്ണ്

പി. ആര്‍.

ഇടങ്ങള്‍

I Report by Malayali‍

ഇഞ്ചിപ്പെണ്ണ്