ആഗമന വിളംബരം
ഇന്ന് കര്‍ക്കിടകം 20, ശനിയഴ്ച
ഈയുള്ളവനും ആദ്യയിട്ട് ബ്ലോഗ്ഗാന്ന് തീരുമാനിചിരിക്ക്യാ...
എല്ലാരും എന്നെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുവാണല്ലോ... അല്ലേ?
എന്നാ ഞാനിതാ കാലെടുത്തു വെച്ചിരിക്കുന്നു...
ഇന്ന് കര്‍ക്കിടകം 20, ശനിയഴ്ച
ഈയുള്ളവനും ആദ്യയിട്ട് ബ്ലോഗ്ഗാന്ന് തീരുമാനിചിരിക്ക്യാ...
എല്ലാരും എന്നെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുവാണല്ലോ... അല്ലേ?
എന്നാ ഞാനിതാ കാലെടുത്തു വെച്ചിരിക്കുന്നു...
8 comments:
വരണം! വരണം!
തുടങ്ങാന്‍ നല്ല ദിവസം തന്നേ... ശനിയാഴ്ച !
സ്വാഗതം സുഹൃത്തേ...
പിന്നെ, ഗള്‍ഫില്‍ വന്ന് 5-6 കൊല്ലം കൊണ്ട് സെറ്റിലായി നാട്ടില്‍ പോയ ആരേലുമുണ്ടോ ഗള്‍ഫില്‍ ? ഞാനും ഒരു 12 ഗള്‍ഫ് കൊല്ലക്കാരനാണേ ...( കൊല്ലം കാരനല്ല, തൃശ്ശൂക്കാരന്‍ )
ഞാനും ഒരു 4വര്‍ഷം സര്‍വ്വീസുള്ള ഗള്ഫുകാരനാണേ..
സ്വാഗതം.. സുസ്വാഗതം
സ്വാഗതം ദുബായിക്കാരാ.
ദുഫായിക്കാരാ, ഉം അല്‍ കുബൈനില് ഇരുന്ന് കലേഷ് ബൂലോഗത്തിലേക്ക് സ്വാഗതമോതുന്നു!
എനിക്കു സന്തോഷായി അഗ്രജാ.
അങ്ങനെ മുസ്ത്തു ഇക്കായും ഒരു 5 സെന്റ് ബൂലോഗത്തിനുടമയായല്ലോ. ഞാനതിനു കാരണമായല്ലോന്നോര്ക്കുമ്പോ എനിക്കു അഭിമാനം തോന്നുന്നു. എന്റെ വാക്കുകള്‍ക്കു വില കല്പിച്ചുവല്ലോന്നു ഓര്‍ക്കുമ്പോള്‍ അതിലേറെയും...
ഇനി ഇവിടേം ഇക്കാന്റെ വാചകക്കസര്‍ത്തു കാണാല്ലോ. ആള് ദി ബെസ്റ്റ് !
സുസ്വാഗതം.. ബൂലോഗത്തില്‍ പൂണ്ടു വിളയാടൂ..ഭാവുകങ്ങള്‍..
ഹഹ.. കല്ല്യാണിക്കുട്ടി
Post a Comment