ഹിരോഷിമാ ദിനം
ലക്ഷക്കണക്കിന് ജീവന്‍ ചുട്ടെടുക്കുകയും ഇന്നും ജീവിക്കുന്ന സ്മാരകങ്ങളെ സമ്മാനിക്കുകയും ചെയ്ത, മനുഷ്യന് മേല്‍ മനുഷ്യന്‍ നടത്തിയ കൊടും ക്രൂരത. അതു തന്നെ നേരിട്ടും അല്ലാതെയും ഇന്നും ചെയ്ത് കൊണ്ടിരിക്കുന്ന അമേരിക്ക, അതിനെല്ലാം ഏറാന്‍ മൂളുന്ന ലോക നേതാക്കള്‍. പ്രതിഷേധം പല്ലിറുമ്മി തീര്‍ക്കാന്‍ വിധിക്കപ്പെട്ട നമ്മളും. വീണ്ടും ഒരു ഹിരോഷിമാ ദിനം കടന്നു പോകുന്നു.
2 comments:
Muthuvinte blogginekal bedham Hiroshimayum Naagasakiyum thanneyanee.. Shihab
ഈ പോസ്റ്റിട്ട അന്ന് ആഗസ്റ്റ് 6, 2006
ഇന്ന്... ആഗസ്റ്റ് 6, 2007
വീണ്ടും കടന്നു പോകുന്നു മറ്റൊരു ഹിരോഷിമ ദിനം കൂടെ!
Post a Comment