കാലങ്ങളായുള്ള സ്വപ്നം, വര്‍ഷങ്ങളുടെ അദ്ധ്വാനം... അവസാനം അയാളൊരു വീട് പണിതു.. ആരും കൊതിക്കുന്നൊരു മനോഹര സൌധം... പക്ഷേ, അയാള്‍ക്കുള്ള വീട് തയ്യാറായത് വളരെപ്പെട്ടെന്നായിരുന്നു..!!!
ഈ ഫോട്ടോആയത് കൊണ്ടാവും.. എല്ലാവരും മറക്കാന്‍ ശ്രമിക്കുന്നത് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്ക് കുറച്ച് ദിവസം മുമ്പ് ആണ് ബോധ്യമായത്.
5 comments:
ഇതെന്താ തനിമലയാളത്തില്‍ വരാത്തേ...!!!
ഈ ഫോട്ടോആയത് കൊണ്ടാവും.. എല്ലാവരും മറക്കാന്‍ ശ്രമിക്കുന്നത് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്ക് കുറച്ച് ദിവസം മുമ്പ് ആണ് ബോധ്യമായത്.
പേടിപ്പിക്കല്ലെ
ദാ വീണ്ടും ബൂലോഗര്‍ക്ക് മരണഭയം. ആരെയാ ഈ പേടിക്കുന്നത് മാഷേ?
ഛായ്....
ഇത്തിരിവെട്ടം: ഇപ്പോ എനിക്കും അത് ബോധ്യമായി.. നന്ദി.
വല്യമ്മായി: ഇതൊരു സത്യം മാത്രം.
ഹ ഹ ദില്‍ബൂ, പേടിയുള്ളവരെ, അല്ലാതെ ആരെ പേടിപ്പിക്കാനാ, ചുമ്മാ പേടിക്കട്ടേന്ന്...:)
Post a Comment