Thursday, August 24, 2006

വീട്

കാലങ്ങളായുള്ള സ്വപ്നം, വര്‍ഷങ്ങളുടെ അദ്ധ്വാനം...
അവസാനം അയാളൊരു വീട് പണിതു.. ആരും കൊതിക്കുന്നൊരു മനോഹര സൌധം...
പക്ഷേ, അയാള്‍ക്കുള്ള വീട് തയ്യാറായത് വളരെപ്പെട്ടെന്നായിരുന്നു..!!!

5 comments:

മുസ്തഫ|musthapha said...

ഇതെന്താ തനിമലയാളത്തില്‍ വരാത്തേ...!!!

Rasheed Chalil said...

ഈ ഫോട്ടോആ‍യത് കൊണ്ടാവും.. എല്ലാവരും മറക്കാന്‍ ശ്രമിക്കുന്നത് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് എനിക്ക് കുറച്ച് ദിവസം മുമ്പ് ആണ് ബോധ്യമായത്.

വല്യമ്മായി said...

പേടിപ്പിക്കല്ലെ

Unknown said...

ദാ വീണ്ടും ബൂലോഗര്‍ക്ക് മരണഭയം. ആരെയാ ഈ പേടിക്കുന്നത് മാഷേ?

ഛായ്....

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം: ഇപ്പോ എനിക്കും അത് ബോധ്യമായി.. നന്ദി.

വല്യമ്മായി: ഇതൊരു സത്യം മാത്രം.

ഹ ഹ ദില്‍ബൂ, പേടിയുള്ളവരെ, അല്ലാതെ ആരെ പേടിപ്പിക്കാനാ, ചുമ്മാ പേടിക്കട്ടേന്ന്...:)